വീട്ടിൽ പോസിറ്റീവ് എനർജി നിറക്കാൻ||Health Tips Malayalam

Click here to get this post in PDF

ഗൃഹത്തില്‍ 9 പ്രധാനപ്പെട്ട കാര്യങ്ങള്‍ നാം ചെയ്യുക വഴി ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാകും. ആ ഒമ്പത് കാര്യങ്ങള്‍ എന്തെന്ന് നോക്കാം.

1.ഗൃഹാന്തരീക്ഷം വൃത്തിയുള്ളതാക്കുക. പൊടിപടലങ്ങള്‍ നിറഞ്ഞ ഗൃഹത്തില്‍ ഐശ്വര്യം വന്നുചേരുന്നതല്ല. നമ്മള്‍ നോക്കുന്ന സ്ഥലങ്ങള്‍ എല്ലാം വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുത്തുമാറ്റുക